Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saturday

Kerala

മഴ തുടരും... കാ​ല​വ​ർ​ഷം ശ​​​നി​​​യാ​​​ഴ്ച​​​യോ​​​ടെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ശ​​​നി​​​യാ​​​ഴ്ച​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്തുതു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. അ​​​ടു​​​ത്ത മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​നു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ൽ അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും മ​​​ധ്യ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​ഴ തു​​​ട​​​രും. എ​​​ന്നാ​​​ൽ അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം വേ​​​ന​​​ൽ​​​മ​​​ഴ ക​​​ണ​​​ക്കി​​​ൽ കേ​​​ര​​​ളം ശ​​​രാ​​​ശ​​​രി​​​ക്ക​​​ടു​​​ത്തെ​​​ത്തി. ഇ​​​ന്ന​​​ലെ വ​​​രെ 310.5 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 282 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്തു.

ഭൂ​​​രി​​​ഭാ​​​ഗം ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് നി​​​ക​​​ത്ത​​​പ്പെ​​​ട്ടു. ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മ​​​ഴ പെ​​​യ്ത​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി ശ​നി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​പെ​രു​ന്ന എ​ൻ​എ​സ്‌​എ​സ് കോ​ള​ജ് മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലി​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ നി​ന്നും കാ​ർ മാ​ർ​ഗം സ​മ്മേ​ള​ന ന​ഗ​രി​യാ​യ എ​സ്ബി കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​നു​മു​മ്പി​ൽ എ​ത്തി​ച്ചേ​രും.

കോ​ള​ജ് ര​ക്ഷാ​ധി​കാ​രി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ക്കും. കോ​ള​ജി​ന്‍റെ ശ​താ​ബ്ദി സ​മാ​പ​ന​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ൽ സ്ഥാ​പി​ത​മാ​കു​ന്ന അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ ഡോ. ​കെ.​എം. ഏ​ബ്ര​ഹാം സെ​ന്‍റ​ർ ഫോ​ർ എ​ന​ർ​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും.

കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി, മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, കൊ​ടി​ക്കു​ന്നി​ൻ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

ച​ങ്ങ​നാ​ശേ​രി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ർ​ക്കു​മാ​ൻ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി രാ​ധാ​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

1. എ​സ്ബി, എ​ൻ​എ​സ്എ​സ് കോ​ള​ജു​ക​ളും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടു കൂ​ടി ര​ണ്ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

2. എം​സി റോ​ഡി​ൽ കൂ​ടി തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യ​ത്തേ​യ്ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി/ പ്രൈ​വ​റ്റ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും ബൈ​പ്പാ​സി​ലൂ​ടെ തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

3. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും എ​സി റോ​ഡി​ലൂ​ടെ കോ​ട്ട​യ​ത്തേ​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി/​പ്രൈ​വ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള​ള വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും റെ​ഡ് സ്ക്വ​യ​റി​ൽ നി​ന്നും ളാ​യി​ക്കാ​ട് വ​ഴി ബൈ​പ്പാ​സി​ലൂ​ടെ തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

4. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും തി​രു​വ​ല്ല വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ല്ല, പെ​രും​ത്തു​രു​ത്തി, തെ​ങ്ങ​ണാ, ഞാ​ലി​യാ​കു​ഴി വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

5. കോ​ട്ട​യം ഭാ​ഗ​ത്ത് നി​ന്നും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും തു​രു​ത്തി പൂ​ന്ന​മു​ട്ടി​ൽ തി​രി​ഞ്ഞ് മു​ള​ക്കാം​തു​രു​ത്തി വ​ഴി പോ​കേ​ണ്ട​താ​ണ്.

6. ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​മ്മൂ​ട് – പാ​യി​പ്പാ​ട് വ​ഴി തി​രി​ഞ്ഞ് തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

7. ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​റാ​ൽ-​വാ​ല​ടി-​മു​ള​ക്കാം​തു​രു​ത്തി വ​ഴി തു​രു​ത്തി പൂ​ന്ന​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

8. ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്കും ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തേ​യ്ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ഴ​വാ​തു്, മ​ന​യ്ക്ക​ച്ചി​റ റോ​ഡ് വ​ഴി എ.​സി റോ​ഡി​ലെ​ത്തി റെ​ഡ് സ്ക്വ​യ​റി​ലൂ​ടെ ളാ​യി​ക്കാ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

9. എം​സി റോ​ഡി​ൽ കൂ​ടി കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി/​പ്രൈ​വ​റ്റ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മ​തൂ​മൂ​ല, വാ​ഴ​പ്പ​ള​ളി ഭാ​ഗ​ത്തേ​യ്ക്ക് ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള​ള വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലാ​ത്ര ജം​ഗ്ഷ​നി​ൽ നി​ന്നും ബൈ​പ്പാ​സി​ലൂ​ടെ ക​ട​ത്തി വി​ടേ​ണ്ട​താ​ണ്.

10. മ​തൂ​മൂ​ല, വാ​ഴ​പ്പ​ള​ളി ഭാ​ഗ​ത്തേ​യ്ക്കു​ള​ള വാ​ഹ​ന​ങ്ങ​ൾ മ​തു​മൂ​ല ഭാ​ഗ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​തൂ​മൂ​ല, വാ​ഴ​പ്പ​ള്ളി ഭാ​ഗ​ത്തേ​യ്ക്ക് തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

 

Kerala

അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച; ആകെ 2.69 കോടി വോട്ടർമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.

കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം വോട്ടർമാർ കൂടിയിട്ടുണ്ട്. എന്നാൽ 53, 229 പേരെ അതിൽ നിന്നൊഴിവായി. ലോക്‌സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്.

പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നുകഴിഞ്ഞു. കള്ള വോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആക്ഷേപിച്ചു.

ബൂത്തുകൾ വൻതോതിൽ പുനർനിർണയിക്കപ്പെട്ടതിനാൽ വോട്ടർമാർക്ക് നാലഞ്ചു കിലോമീറ്റർ വരെ കൂടുതൽ പോകേണ്ടി വരുന്നെന്നും അതിനാൽ ബൂത്തുകൾ പുനക്രമീകരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് പറഞ്ഞു.

എസ്ഐആർ വഴി പൗരൻമാരെ പുറത്തുകളയുമെന്ന് വർഗീയ തലത്തിൽ വരെ വ്യാഖ്യാനിച്ചവർ ലജ്ജിച്ച് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പറഞ്ഞു.

Kerala

'മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്ത​ണം', സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.
യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്കി​നു​ശേ​ഷം കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യു​എ​ൻ​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ൽ ഒ​ന്ന് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ക​യ​റും. ബാ​ക്കി​യു​ള്ള​വ​ര്‍ സൂ​ച​നാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ണി​മു​ട​ക്ക് ദി​വ​സം അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. തൃ​ശൂ​രി​ലാ​യി​രി​ക്കും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക. ‌

നി​ല​വി​ൽ 20000 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം. വ​ര്‍​ഷ​ങ്ങ​ളാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യി​ട്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.

Kerala

ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി വേ​ണ്ട; പ്ര​വൃ​ത്തി സ​മ​യം അ​ര​മ​ണി​ക്കൂ​ർ കൂ​ട്ടാ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ

കൊ​ച്ചി: മാ​സ​ത്തി​ൽ ര​ണ്ട് ശ​നി​യാ​ഴ്ച​ക​ളി​ൽ ഹൈ​ക്കോ​ട​തി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ​യെ എ​തി​ർ​ത്ത് കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ. ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും സ​മ​യം 30 മി​നി​റ്റ് വീ​തം കൂ​ട്ടാ അ​സോ​സി​യേ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ഹൈ​ക്കോ​ട​തി​യി​ലെ കേ​സു​ക​ളു​ടെ ബാ​ഹു​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​യി മാ​സ​ത്തി​ൽ ര​ണ്ട് ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ നേ​ര​ത്തെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി​യു​ടെ ഈ ​നീ​ക്ക​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് അ​സോ​സി​യേ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി.

നി​ല​വി​ലെ സ​മ​യ​ക്ര​മ​മാ​യ രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കി​ട്ട് 4:15 വ​രെ എ​ന്നു​ള്ള​ത്, പ​ത്ത് മു​ത​ൽ വൈ​കി​ട്ട് 4:45 വ​രെ നീ​ട്ടാ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച ബ​ദ​ൽ നി​ർ​ദേ​ശം. ഇ​തു​വ​ഴി ആ​ഴ്ച​യി​ൽ അ​ധി​ക​മാ​യി ര​ണ്ട​ര മ​ണി​ക്കൂ​ർ കോ​ട​തി​ക്ക് ല​ഭി​ക്കു​മെ​ന്നും ഇ​ത് ശ​നി​യാ​ഴ്ച​ക​ളി​ലെ സി​റ്റിം​ഗി​ന് തു​ല്യ​മാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്കും കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്കും ശ​നി​യാ​ഴ്ച​ക​ളി​ലെ സി​റ്റിം​ഗ് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. ഇ​ത് അ​ഭി​ഭാ​ഷ​ക​രു​ടെ ജോ​ലി​ഭാ​രം കൂ​ട്ടു​മെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ട​ക്ക​മു​ള്ള​വ​ർ കോ​ട​തി​ക​ളു​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡ​ൽ​ഹി, അ​ല​ഹ​ബാ​ദ് തു​ട​ങ്ങി​യ ഹൈ​ക്കോ​ട​തി​ക​ളി​ലെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ളും ഈ ​നീ​ക്ക​ത്തെ എ​തി​ർ​ത്തി​ട്ടു​ണ്ട്.

NRI

കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ഇ​ന്ന്

ലെ​സ്റ്റ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ.​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ഇ​ന്ന് ന​ട​ക്കും.

യു​കെ​യി​ലെ ലെ​സ്റ്റ​റി​ലൂ​ള്ള എ​സ്പി​എ​എ​ൽ സെ​ന്‍റ​റി​ലാ​ണ് (മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ൽ) ച​ട​ങ്ങു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം, സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ, പൊ​തു​സ​മ്മേ​ള​നം എ​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ഷെ​ക്കെ​യ്ന ന്യൂ​സ് ചാ​ന​ൽ, ശാ​ലോം ടി​വി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ, യു​കെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ഫേ​സ്ബു​ക്ക് പേ​ജി​ലും മ​ല​ങ്ക​ര കാ​ത്ത​ലി​ക് ടി​വി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യം കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​മ​യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ് ഡോ.​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ്. പ​രേ​ത​രാ​യ തോ​മ​സ് - സൂ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ ഏ​റ്റ​വും മൂ​ത്ത​മ​ക​നാ​യി 1962 മാ​ർ​ച്ച് 27ന ​ജ​നി​ച്ചു.

പ്രീ​ഡി​ഗ്രി പ​ഠ​നം ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലാ​യി​രു​ന്നു. 1987ൽ ​വൈ​ദി​ക​നാ​യി. റോ​മി​ലെ ഓ​റി​യ​ന്റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു പി​എ​ച്ച്ഡി നേ​ടി​യ​ശേ​ഷം വി​വി​ധ സെ​മി​നാ​രി​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി. 2017 മു​ത​ൽ 2020 വ​രെ മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി​യു​ടെ റെ​ക്‌​ട​റാ​യി.

തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു. കാ​നം, നെ​ടു​മാ​വ്, ചു​വ​ന്ന​മ​ണ്ണ്, അ​ടി​പെ​ര​ണ്ട, കൊ​മ്പ​ഴ, ച​ക്കു​ണ്ട്, കു​ന്നം​കു​ളം, വാ​ഴാ​നി, തി​രു​വ​ൻ​വ​ണ്ടൂ​ർ, ചെ​ങ്ങ​രൂ​ർ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മാ​ത്യു തോ​മ​സ്, മ​റി​യാ​മ്മ തോ​മ​സ്, സ്ക​റി​യ തോ​മ​സ് എ​ന്നി​വ​രാ​ണു സ​ഹോ​ദ​ര​ങ്ങ​ൾ.

2021 മു​ത​ൽ യു​കെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ റീ​ജ​ണി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2025 ന​വം​ബ​ർ ഒ​ന്നി​ന് തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ റ​മ്പാ​ൻ സ്ഥാ​ന​ത്തെ ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ന​വം​ബ​ർ 22ന് ​പ​ട്ടം സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പാ​ർ​ക്കി​യ​ൽ ക​ത്തീ​ഡ്ര​ലി​ൽ വ​ച്ച് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മ്മീ​സ് കാ​തോ​ലി​ക്ക​ബാ​വ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​ന്ന നാ​മ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ മെ​ത്രാ​ൻ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.

NRI

കൈ​ര​ളി കേ​ര​ളോ​ത്സ​വം ശ​നി​യാ​ഴ്ച ഫു​ജൈ​റ​യി​ൽ

ഫു​ജൈ​റ: ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സിയേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "കൈ​ര​ളി കേ​ര​ളോ​ത്സ​വം' ശ​നി​യാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ ഫു​ജൈ​റ എ​ക്സ്പോ സെന്‍റർ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ഷെ​യ്ഖ് സ​ഈ​ദ്‌ സു​റൂ​ർ സൈ​ഫ് അ​ൽ ഷ​ർ​ഖി, മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്‌ട​റും ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ വി​ശി​ഷ്‌ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​പ്പെ​രു​മ വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര, ഒ​പ്പ​ന, അ​റ​ബി​ക് ഡാ​ൻ​സ്, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, നാ​ടോ​ടി നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ട​ൻ​പാ​ട്ട്, ശി​ങ്കാ​രി​മേ​ളം, കോ​ൽ​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ്, വൈ​ഷ്ണ​വ് ഗി​രീ​ഷും ശ്രേ​യ​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള, സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റും.

തെ​യ്യം, കാ​വ​ടി​യാ​ട്ടം, പു​ലി​ക​ളി തു​ട​ങ്ങി ഒ​ട്ടേ​റെ കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന വ​ർ​ണശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര കേ​ര​ളോ​ത്സ​വ​ത്തി​ന് പൂ​ര​പ്പൊ​ലി​മ​യേ​കും. ഉ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന പ്ര​വാ​സി ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള പ്ര​ത്യേ​ക വേ​ദി​ക​ളും കേ​ര​ളോ​ത്സ​വ​ത്തിന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

രു​ചി​ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ തീ​ർ​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പു​സ്ത​ക സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ്റ്റാ​ളു​ക​ൾ കേ​ര​ളോ​ത്സ​വ​ത്തി​ന് സ​ജ്ജ​മാ​കും.​ മ​ല​യാ​ളം മി​ഷന്‍റെ​യും നോ​ർ​ക്ക​യു​ടെ​യും പ്ര​ത്യേ​ക പ​വ​ലി​യ​നു​ക​ളും ഉ​ത്സ​വന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും.​

എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​ക​രി​ച്ച് വ​രു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി​ഹ​ര​ൻ, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഹ​ഖ്, മീ​ഡി​യ ക​ൺ​വീ​ന​ർ ജോ​യ് മോ​ൻ, കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ്, ട്ര​ഷ​റ​ർ റ്റി​റ്റോ തോ​മ​സ്, സെ​ൻ​ട്ര​ൽ ക​മ്മിറ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ​ ജി.​ കു​ഴി​വേ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ലെ​സ്റ്റ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ശ​നി​യാ​ഴ്ച ന​ട​ക്കും.

യു​കെ​യി​ലെ ലെ​സ്റ്റ​റി​ലു​ള്ള എ​സ്പി​എ​എ​ൽ സെ​ന്‍റ​റി​ൽ (മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ൽ) ആ​ണ് ച​ട​ങ്ങു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ലൂ​യി​സ് ച​രു​വി​ള പാ​പ്പി അ​റി​യി​ച്ചു.

രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലി​ത്ത​മാ​രും വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കാ​തോ​ലി​ക്ക ബാ​വ​യെ​യും മെ​ത്രാ​പ്പോ​ലി​ത്ത​മാ​രെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും സെ​ന്‍റ​റി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. തു​ട​ർ​ന്ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ്പു​മാ​രാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്, ഡോ.​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ്, ഡോ.​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം നോ​ട്ടി​ൻ​ഹാം ബി​ഷ​പ് പാ​ട്രി​ക് മി​ക്ക്കെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​കെ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ലെ മെ​ത്രാ​ന്മാ​രും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

യു​കെ​യി​ലെ 25 ഓ​ളം മി​ഷ​നു​ക​ളി​ല്‍ നി​ന്നും യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ത​രും 1500 ഓ​ളം അ​ത്മാ​യ​രും സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ത്തി​ച്ചേ​രും.

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ശാ​ലോം ടി​വി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. യു​കെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ഫേ​സ്ബു​ക്ക് പേ​ജി​ലും മ​ല​ങ്ക​ര കാ​ത്ത​ലി​ക് ടി​വി​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യം കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 

Kerala

ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച; സ​ർ​വീ​സ് 11 മു​ത​ൽ

കൊ​ല്ലം: കേ​ര​ള​ത്തി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് (26651/26652) ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ശ​നി​യാ​ഴ്ച രാ​വി​ലെ 8.15 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. 11 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ട്ട് കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ൻ ബു​ധ​ൻ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സ് ന​ട​ത്തും. ബം​ഗ​ളു​രു​വി​ൽ രാ​വി​ലെ 5.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Latest News

Corehub Up